Read a tale of endurance, will & a daring fight against Covid. Click here for "The Stalwarts" by Soni Shalini.
Read a tale of endurance, will & a daring fight against Covid. Click here for "The Stalwarts" by Soni Shalini.

Krishnakishor E

Romance Tragedy Fantasy

3  

Krishnakishor E

Romance Tragedy Fantasy

എന്റെ കുഞ്ഞു ലോകം

എന്റെ കുഞ്ഞു ലോകം

1 min
129


ഒരു യാത്ര, ദൂരെ മലകൾക്കുമപ്പുറം 

കാറ്റിനെ തേടി ഈ രാത്രി, കണ്ണുകൾ

മൂടി ആ ചാരുകസേരയിൽ കുഞ്ഞു സ്വപ്നം.


സ്വപ്നങ്ങളിൽ ഇന്ന് കാറ്റുണ്ട്, കടലുണ്ട്

കൂടെ എൻ ഹൃദയവും കൂട്ടിനായ് ദൂരവും

ആ ദൂരമിന്നിരുട്ടുമായ് കൂട്ടുകൂടി പിന്നെകഥകളായി തിരകളിൽ ഞാൻ നനയവേ

കണ്ണൊന്നിടറി, കൂടെ സ്വപ്നവും 

എന്റെ കുഞ്ഞു ലോകവും!


Rate this content
Log in

More malayalam poem from Krishnakishor E

Similar malayalam poem from Romance