കരളിൽ പൂത്തുമ്പിയായ് ഉയരാനേറെ ദൂരം സഖിയായ് കൂടെ വരുമോ കരളിൽ പൂത്തുമ്പിയായ് ഉയരാനേറെ ദൂരം സഖിയായ് കൂടെ വരുമോ
സ്വപ്നങ്ങളിൽ ഇന്ന് കാറ്റുണ്ട്, കടലുണ്ട് കൂടെ എൻ ഹൃദയവും കൂട്ടിനായ് ദൂരവും സ്വപ്നങ്ങളിൽ ഇന്ന് കാറ്റുണ്ട്, കടലുണ്ട് കൂടെ എൻ ഹൃദയവും കൂട്ടിനായ് ദൂരവും