Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

S NANDANA

Drama Romance

3.5  

S NANDANA

Drama Romance

ചക്രവാളം

ചക്രവാളം

1 min
435


അരികിലേക്ക് അണയും

തോറും അകലം കൂടു-

മൊരത്ഭുത പ്രതിഭാ-

സമാണാ ചക്രവാളം.


മോഹിപ്പിക്കുമാ സൗന്ദര്യം

ഒരായിരം മനസ്സുകളെ

വറ്റാത്ത സ്വപ്നത്തിൻ

മായിക നിർവൃതിയിലേക്ക്


അടുക്കുവാൻ ശ്രമിക്കും

തോറും അകലേക്ക്

പായുമവൻ വഞ്ചിക്കാനായി.


മനസ്സുകളിൽ ആയിരം

സ്വപ്നത്തിൻ തിരി

തെളിയിച്ചകന്നു മാറും

ചില മാനവരെ പോൽ.


Rate this content
Log in

Similar malayalam poem from Drama