സിമന്റ് തറകളും കാത്തിരിക്കുന്നു .. മനുഷ്യന്റെ മണമുള്ള നിമിഷങ്ങൾക്കായ് .. സിമന്റ് തറകളും കാത്തിരിക്കുന്നു .. മനുഷ്യന്റെ മണമുള്ള നിമിഷങ്ങൾക്കായ് ..
കലികാലത്തിൻ ഭയപ്പെടുത്തും മായാമരീചികളാൽ! കലികാലത്തിൻ ഭയപ്പെടുത്തും മായാമരീചികളാൽ!
പേടിച്ചരണ്ട മനസും ക്ഷീണിച്ച ശരീരവും പോസിറ്റീവ് എന്നൊരാ വാക്കും പേടിച്ചരണ്ട മനസും ക്ഷീണിച്ച ശരീരവും പോസിറ്റീവ് എന്നൊരാ വാക്കും
രണ്ടു പേരും മലർക്കെ ഒന്നു ചിരിച്ച്, അവരുടെ അഭിലാഷ നിറ മോഹങ്ങൾ തുറന്നു വിളമ്പി രണ്ടു പേരും മലർക്കെ ഒന്നു ചിരിച്ച്, അവരുടെ അഭിലാഷ നിറ മോഹങ്ങൾ തുറന്നു വിളമ്പി
എന്റെ രാത്രികൾ വെളിച്ചവും പകലുകൾ ഇരുട്ടുമായിതീർന്നിരിക്കുന്നു എന്റെ രാത്രികൾ വെളിച്ചവും പകലുകൾ ഇരുട്ടുമായിതീർന്നിരിക്കുന്നു
ഓർക്കുന്നുവോ പച്ച മാങ്ങയും പുളിയുമാമാവിൻ ചുവട്ടിലെ കട്ടുറുമ്പും തെക്കേലെ ഇടവഴിയിലിന്നും കേൾക്കുമാ ... ഓർക്കുന്നുവോ പച്ച മാങ്ങയും പുളിയുമാമാവിൻ ചുവട്ടിലെ കട്ടുറുമ്പും തെക്കേലെ ഇടവഴിയ...
എൻകാതുകൾ-നിൻ; സ്വരത്തിനായ് ദാഹിക്കാണ് എൻകാതുകൾ-നിൻ; സ്വരത്തിനായ് ദാഹിക്കാണ്
കവിതൻ ഭാവനയിൽ മുകുളങ്ങളായി വിരിയുന്നു പച്ചയാം മനുജന്റെ ജീവിത മോഹങ്ങൾ കവിതൻ ഭാവനയിൽ മുകുളങ്ങളായി വിരിയുന്നു പച്ചയാം മനുജന്റെ ജീവിത മോഹങ്ങൾ
യൗവനമെന്നത് പൊയ്മറയും നാളെ വാർദ്ധക്യം നിങ്ങളെ തേടിയെത്തും പിന്നിലേക്കൊടുവാൻ ആകുകേല യൗവനമെന്നത് പൊയ്മറയും നാളെ വാർദ്ധക്യം നിങ്ങളെ തേടിയെത്തും പിന്നിലേക്കൊടുവാൻ ആക...
സ്മൃതികളായി കാണുമെൻകൂടെ ഇനി എൻ വിദ്യാലയം. സ്മൃതികളായി കാണുമെൻകൂടെ ഇനി എൻ വിദ്യാലയം.
പക്ഷെ ആ നിഴൽ കരഞ്ഞില്ല... ഇറ്റു വീണത് സ്നേഹമായിരുന്നു... പക്ഷെ ആ നിഴൽ കരഞ്ഞില്ല... ഇറ്റു വീണത് സ്നേഹമായിരുന്നു...
കരിംകൂവള മിഴിയാളുടെ കടക്കണ്ണിൻ നോട്ടത്താൽ അകക്കാമ്പിൽ അറിയാതൊരു തിരയിളക്കം കരിംകൂവള മിഴിയാളുടെ കടക്കണ്ണിൻ നോട്ടത്താൽ അകക്കാമ്പിൽ അറിയാതൊരു തിരയിളക്കം
ഉൾത്താപത്താൽ പാതികൂമ്പിയ, ശരീരവുമായി മെല്ലെ പിച്ചവച്ചു നടന്നു. ഉൾത്താപത്താൽ പാതികൂമ്പിയ, ശരീരവുമായി മെല്ലെ പിച്ചവച്ചു നടന്നു.
ആണുങ്ങൾക്കൊപ്പം പറക്കുന്ന പെണ്ണിന്നെ... അമ്മുമ്മ... അത്ഭുതത്തോടെ നോക്കും... ആണുങ്ങൾക്കൊപ്പം പറക്കുന്ന പെണ്ണിന്നെ... അമ്മുമ്മ... അത്ഭുതത്തോടെ നോക്കും...
മരണം, നമ്മുടെ മണിയറ പണിയുവാൻ വൈകുവതെന്തേ? മരണം, നമ്മുടെ മണിയറ പണിയുവാൻ വൈകുവതെന്തേ?
വീരശൂര ദൈവ പുത്രന്മാർ വെറും ഡ്രൈവർ. വീരശൂര ദൈവ പുത്രന്മാർ വെറും ഡ്രൈവർ.
സ്വയം പരാജയങ്ങൾ സ്വീകരിച്ച് വിജയത്തിന്റെ ഭാവികളെ സൃഷ്ടിക്കുന്നു സ്വയം പരാജയങ്ങൾ സ്വീകരിച്ച് വിജയത്തിന്റെ ഭാവികളെ സൃഷ്ടിക്കുന്നു
അഴലിൻ ചുമടിനാൽ എൻ മനമാകെ ജഡശിലയെപോൽ നിലകൊണ്ടു അഴലിൻ ചുമടിനാൽ എൻ മനമാകെ ജഡശിലയെപോൽ നിലകൊണ്ടു
രതി എന്നു വിളിച്ചടുക്കലോടിയെത്തി അവരുടെ പേരു പറഞ്ഞു, രതി എന്നു വിളിച്ചടുക്കലോടിയെത്തി അവരുടെ പേരു പറഞ്ഞു,
എന്നിലെ തൂലികയ്ക്ക് നിറങ്ങൾ ചാർത്തിയ എന്നെ ഞാനാക്കി വളർത്തിയ ഭാരതം എന്നിലെ തൂലികയ്ക്ക് നിറങ്ങൾ ചാർത്തിയ എന്നെ ഞാനാക്കി വളർത്തിയ ഭാരതം