സൂപ്പർ പവർ
സൂപ്പർ പവർ
സ്ത്രീ
ഒരു പവർ ഹൌസ് ആണ്
അല്ലെങ്കിൽ
സൂപ്പർ പവർ ഉള്ളവളാണ്
ഈ ലോകത്ത് ജീവിക്കാൻ
സൂപ്പർപവ്വർ വേണം
സാധാരണ ഒരു മനുഷ്യന്
ഈ കാപട്യം നിറഞ്ഞ ലോകം
എങ്ങനെ മനസ്സിലാകും
പ്രത്യേകിച്ച് അബലയായ സ്ത്രീയ്ക്ക്
അയ്യോ !!
സ്ത്രീ അബലയല്ല
അവളെ സമൂഹം അബലയാക്കിയതാണ്
എന്നാൽ അല്ലേ
അവളുടെ സൂപ്പർ പവർ ഉണരാതിരിക്കൂ ...........
