ദേവി
ദേവി
ഇന്നോളമില്ലാതൊരീനിമിഷം കണ്ണിൽ നിന്നാൽ തീർന്നീടുമെൻ ശ്വാസം.
കണ്ണാടിപോലും ചിരിച്ചെൻ്റെ ചുണ്ടിലോരു ചുംബനമായ് നീമാറവെ!
എങ്ങോട്ടിനി, മറക്കുവാൻ അല്ല
തുടങ്ങട്ടെ നമ്മുടെ പോയകാലം.