സൂപ്പർ പവർ
സൂപ്പർ പവർ
അവൾക്ക്
സൂപ്പർ പവർ
കിട്ടിയത്രേ?
അറിഞ്ഞുവോ?
ഇല്ല
എന്തിന്?
വിഷമം
കരഞ്ഞു
തീർക്കാൻ?
പിന്നെയോ
ഇഷ്ടപെട്ട
പാട്ട്
മൂളാൻ
പിന്നെയോ
ഇഷ്ടം പോലെ
വർത്തമാനം പറയാൻ
പിന്നെയോ
തനിച്ചിരിക്കാൻ
പിന്നെയോ
ആരെയും
പേടിക്കാതെ
കവിത
എഴുതാൻ....
