STORYMIRROR

Jitha Sharun

Fantasy

3  

Jitha Sharun

Fantasy

പായ് കപ്പൽ

പായ് കപ്പൽ

1 min
159


ദിശ എവിടെയാണ്?

അത് നേരെ അല്ലേ ?

അല്ല , വലത്തോട്ട് ,

അല്ല ഇടത്തോട്ടു 

ഓർമ്മ ഒരു പായ്ക്കപ്പൽ പോലെ .............

ഏത് കൂരിരുൾ പാതയിലും 

ദിശ മനസ്സിലാക്കി പോയാൽ 

യഥാസമയം എത്താം .. 

ഓർത്ത് "ഇരുന്നു"വോ ?

അതോ കാത്തിരുന്നുവോ ?







ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Jitha Sharun

Similar malayalam poem from Fantasy