STORYMIRROR

Fahim Tk

Fantasy Others

3  

Fahim Tk

Fantasy Others

മയക്കം

മയക്കം

1 min
162

പതുക്കെ പതുക്കെ നീ മയങ്ങി പോയി

മുഖമാകെ പുഞ്ചിരി വിടർന്നു പോയി

എന്തിനു പൊൻതാരാമേ നീ ചിരിച്ചു 

ആരോ നിൻ മനം കവർന്നതോ?

കൊതിയൂറും രുചി നാവിൽ വന്നതോ?

ആശയറ്റൊരു മോഹം നിറവേറിയതോ?

അറിയില്ലായെനിക്കറിയില്ല നിന്റെ ഉള്ളിൽ എന്താ ഉള്ളത്?

നീ ഉണർന്നപ്പോൾ ആ ചിരി മാഞ്ഞിരുന്നു.


Rate this content
Log in

Similar malayalam poem from Fantasy