Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Krishnakishor E

Romance Tragedy Fantasy

3  

Krishnakishor E

Romance Tragedy Fantasy

ഒരു കണ്ണുനീർത്തുള്ളിയുടെ പ്രണയം

ഒരു കണ്ണുനീർത്തുള്ളിയുടെ പ്രണയം

1 min
195


ഞാൻ കരഞ്ഞു

എൻ്റെ കണ്ണീരൊപ്പുവാനായ് അവരും.

നേരിൻ്റെ രുചിയിന്ന് ഉപ്പാണ്.

മധുരമെന്നേ അലിഞ്ഞതിൽ പിന്നെ കൈപ്പാണ്,

ഉള്ളിൽ പുളിയും.


എൻ്റെ ചുറ്റിലും ചോദ്യങ്ങളേറെയാണ്

കവിളുകൾ ഒട്ടി

കണ്ണടച്ചാൽ അവ വെറും ഉത്തരങ്ങളും

കണ്ണീന്ന് ഒരു നേർവര

കവിളിനെ തലോടി നേരെ ചുണ്ടിലേക്ക്


ഒന്നിടറിയാൽ മണ്ണിലേക്കും.

ഓരോ ചോദ്യങ്ങളും ഓരോ

യാത്രകളായി, ഓരോ യാത്രകളും

ഓരോ കഥകളായി അലിഞ്ഞുകൊണ്ടേയിരുന്നു.

പ്രണയം എന്ന ഒരുത്തരത്തിനായ്.


Rate this content
Log in

Similar malayalam poem from Romance