STORYMIRROR

jwala jwala

Romance Fantasy Others

3  

jwala jwala

Romance Fantasy Others

മൗനം

മൗനം

1 min
201


എന്നിലെ മൗനത്തെ തിരിച്ചറിയാൻ നിന്റെ കണ്ണുകൾ ശ്രമിച്ചു

ആവാതെ പോയപ്പോൾ

ഞാനും നിനക്കൊപ്പം സഞ്ചരിച്ചു കണ്ടെത്താൻ ആവില്ലെന്നറിഞ്ഞു മൗനം കൊണ്ട് ഉത്തരം നൽകി

ഇന്നെന്റെ മൗനം നിന്റെ ചോദ്യങ്ങൾക്ക് മുന്നേ സഞ്ചരിക്കുന്നു..


Rate this content
Log in

Similar malayalam poem from Romance