jwala jwala
Inspirational
എഴുത്തുക്കൾക്കായി..
ഒരിടം
അവിടെ ഞാനും എത്തി
എന്റെ വരികൾ
ഇവിടെയും
പൂത്തു തുടങ്ങട്ടെ
മുറിവിൽ വിരിഞ...
മൗനം
തീരം
കുപ്പിവള
പ്രണയ മഴ
ഹോളി
കുടുംബം
പുതിയ തുടക്കം
തണലേറ്റിരിക്കാൻ മനസ്സില്ലിന്നെനിക്ക് തണലേറ്റിരിക്കാൻ മനസ്സില്ലിന്നെനിക്ക്
അടുക്കളയിൽ നിന്നരങ്ങത്തേക്കെത്തിയവർ പുതിയമാനങ്ങൾ അടുക്കുംചിട്ടയായ്കോർത്തുവച്ചവർ അടുക്കളയിൽ നിന്നരങ്ങത്തേക്കെത്തിയവർ പുതിയമാനങ്ങൾ അടുക്കുംചിട്ടയായ്കോർത്തുവച്ചവർ
ഉയരങ്ങൾ ഒക്കെയും വെട്ടി പിടിച്ചിടും ഞാൻ ഉയരങ്ങൾ ഒക്കെയും വെട്ടി പിടിച്ചിടും ഞാൻ
ചിന്തകളെല്ലാം അപ്രസക്തമാകുന്നൂ, ഞൊടിയിടയിൽ മാറിക്കൊണ്ടിരിക്കും കാലയവനികയിൽ, ചിന്തകളെല്ലാം അപ്രസക്തമാകുന്നൂ, ഞൊടിയിടയിൽ മാറിക്കൊണ്ടിരിക്കും കാലയവനികയിൽ,
അങ്ങ് മലകൾക്കുമപ്പുറം, ഇങ്ങ് പുഴകൾക്കുമിപ്പുറം ഋതുക്കളായ് കാലം മാറിയെത്തി. അങ്ങ് മലകൾക്കുമപ്പുറം, ഇങ്ങ് പുഴകൾക്കുമിപ്പുറം ഋതുക്കളായ് കാലം മാറിയെത്തി.
മൃത്യവിൽനിന്നുണരുന്നതിൻ സുഖം മൃത്യവിൽനിന്നുണരുന്നതിൻ സുഖം
പെണ്ണ് പെണ്ണിനെ സ്നേഹിച്ചു. പെണ്ണ് പെണ്ണിനെ സ്നേഹിച്ചു.
ആണിന് കളിപ്പാവയല്ല ഞാൻ മജ്ജയും മാംസവുമുള്ള പെണ്ണാണ് ആണിന് കളിപ്പാവയല്ല ഞാൻ മജ്ജയും മാംസവുമുള്ള പെണ്ണാണ്
കാൽപാടുകൾ പിന്തുടരാൻ മാത്രമല്ല , എനിക്കും നിനക്കും ഉണ്ട് കാലടിപ്പാടുകൾ .. കാൽപാടുകൾ പിന്തുടരാൻ മാത്രമല്ല , എനിക്കും നിനക്കും ഉണ്ട് കാലടിപ്പാടുകൾ ..
തിരുവോണത്തിന്നാൾ ആർപ്പിടുന്നൂ മലയാളിമക്കൾ തിരുവോണത്തിന്നാൾ ആർപ്പിടുന്നൂ മലയാളിമക്കൾ
പറഞ്ഞൂ ഞാൻ നിന്നോടെപ്പോഴോ, പോകണം നമുക്കൊരു യാത്ര തീർത്ഥയാത്ര പോൽ.. ! പറഞ്ഞൂ ഞാൻ നിന്നോടെപ്പോഴോ, പോകണം നമുക്കൊരു യാത്ര തീർത്ഥയാത്ര പോൽ.. !
കണ്ടമാനം പണം കൈയ്യിൽ വന്നപ്പോൾ കണ്ണുമഞ്ഞളിച്ചു പോയ മലയാളീ മനസ്സിൻ യുവത്വം. കണ്ടമാനം പണം കൈയ്യിൽ വന്നപ്പോൾ കണ്ണുമഞ്ഞളിച്ചു പോയ മലയാളീ മനസ്സിൻ യുവത്വം.
കാണുവാൻ തിടുക്കമായി, എൻ ഇണക്കിളിയെ .. കാണുവാൻ തിടുക്കമായി, എൻ ഇണക്കിളിയെ ..
മനോമോഹനമാം ഭാരതം.. വന്ദേ മാതരം. മനോമോഹനമാം ഭാരതം.. വന്ദേ മാതരം.
മഞ്ഞവെള്ള പട്ടണിഞ്ഞ ചിത്രശലഭത്തിൻ ചന്തത്തിൽ കാണാം ചന്തമുള്ള എന്റെ നാട്. മഞ്ഞവെള്ള പട്ടണിഞ്ഞ ചിത്രശലഭത്തിൻ ചന്തത്തിൽ കാണാം ചന്തമുള്ള എന്റെ നാട്.
മനുഷ്യനെന്നൊറ്റപ്പദംമാത്രം വളർന്നീടട്ടെ! മനുഷ്യനെന്നൊറ്റപ്പദംമാത്രം വളർന്നീടട്ടെ!
മുന്നേറൂ സോദരീ ചിറകുകൾ ഉയർത്തി വാനിൽ. മുന്നേറൂ സോദരീ ചിറകുകൾ ഉയർത്തി വാനിൽ.
നീറുന്ന "ഉടലടയാള"മായി അവൾ മാറി നീറുന്ന "ഉടലടയാള"മായി അവൾ മാറി
ഇതാണ് അവസ്ഥയെങ്കിൽ നമ്മുടെ നാടിതെങ്ങോട്ട്??? ഇതാണ് അവസ്ഥയെങ്കിൽ നമ്മുടെ നാടിതെങ്ങോട്ട്???
നമുക്ക് നമ്മളാവാൻ ഒരു അവസരം കൊടുക്കണം … നമുക്ക് നമ്മളാവാൻ ഒരു അവസരം കൊടുക്കണം …