STORYMIRROR

jwala jwala

Others

2  

jwala jwala

Others

കുടുംബം

കുടുംബം

1 min
65


ഞാനും നീയും

എല്ലാവരും ചേർന്ന്

വസിക്കുന്ന

കുടുംബമീ ഭൂമി..


പൂവുകൾ കിളികൾ..

മരങ്ങൾ കിളികൾ

അവർക്കിടയിൽ ചെടികൾ..

ഒപ്പം മനുഷ്യൻ ഞാനും..


Rate this content
Log in