STORYMIRROR

jwala jwala

Fantasy

4  

jwala jwala

Fantasy

തീരം

തീരം

1 min
426

തീരം തിരയോടായി പറഞ്ഞു..

എന്നെ തൊട്ടു തലോടി

നി ദൂരേക്ക് പോകുമ്പോൾ

നിനക്ക് എന്നോട് പ്രണയമില്ലെന്നാണ്

ഞാൻ കരുതിയത്

നിന്റെ നാദം ദൂരെ നിന്ന്

കേൾക്കുമ്പോൾ.....


വീണ്ടും മറ്റൊരു തിരയായി

നീ തിരിച്ചു വന്നപ്പോൾ..

എന്റെ തെറ്റ് ഞാൻ മനസിലാക്കി

നിനക്ക് എന്നെ വിട്ടകലാൻ

ഒരിക്കലും ആവില്ലെന്നു 


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from jwala jwala

മൗനം

മൗനം

1 min വായിക്കുക

തീരം

തീരം

1 min വായിക്കുക

കുപ്പിവള

കുപ്പിവള

1 min വായിക്കുക

പ്രണയ മഴ

പ്രണയ മഴ

1 min വായിക്കുക

ഹോളി

ഹോളി

1 min വായിക്കുക

കുടുംബം

കുടുംബം

1 min വായിക്കുക

Similar malayalam poem from Fantasy