Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Inspirational

3  

Jitha Sharun

Inspirational

സുഹൃത്തേ... നിനക്ക് മാത്രം

സുഹൃത്തേ... നിനക്ക് മാത്രം

1 min
204


ഞാൻ ഇന്ന് ഓർക്കാൻ

കെല്പുള്ളവനെങ്കിൽ

നിന്നോട് കടപ്പെട്ടിരിക്കുന്നു


ഞാൻ ഇന്ന് ഇങ്ങനെ

എഴുതാൻ കെൽപ്പുള്ളവനെങ്കിൽ

നിന്നോട്

കടപ്പെട്ടിരിക്കുന്നു


ഞാൻ വെറും

മനുഷ്യൻ

മനസ്സ്

മരവിച്ചവൻ


നീ എന്നെ

ഞാൻ എന്തെന്ന്

കാണിച്ചു തന്ന നേര്

സുഹൃത്തേ നിനക്ക്

മാത്രം


എന്റെ ഈ ജീവിതം

കടപ്പെട്ടിരിക്കുന്നു.....


Rate this content
Log in

Similar malayalam poem from Inspirational