രാജ്യം
രാജ്യം
പിറന്ന മണ്ണ്
എന്റെ രാജ്യം
എന്റെ മാത്രം
എന്റെ ജന്മഗേഹം
ജീവിക്കുന്ന മണ്ണ്
എന്റെ പോറ്റമ്മ
എന്നെ ഞാനാക്കിയവൾ
ഞാൻ ഈ രാജ്യത്തിന്റെ
വളർത്തു മകൾ ...
പിറന്ന മണ്ണ്
എന്റെ രാജ്യം
എന്റെ മാത്രം
എന്റെ ജന്മഗേഹം
ജീവിക്കുന്ന മണ്ണ്
എന്റെ പോറ്റമ്മ
എന്നെ ഞാനാക്കിയവൾ
ഞാൻ ഈ രാജ്യത്തിന്റെ
വളർത്തു മകൾ ...