Republic Day Sale: Grab up to 40% discount on all our books, use the code “REPUBLIC40” to avail of this limited-time offer!!
Republic Day Sale: Grab up to 40% discount on all our books, use the code “REPUBLIC40” to avail of this limited-time offer!!

Sreedevi P

Tragedy Inspirational

4.3  

Sreedevi P

Tragedy Inspirational

കോവിഡ്

കോവിഡ്

1 min
204

കോവിഡ് വന്നു, പുതിയ തരം കോവിഡ്.

കോവിഡിൽ മുങ്ങി സ്ഥല കാലം മറന്നുപോയ്.

പനിച്ചു വിറച്ചു കിടന്നതിനാൽ, ജോലിയും പോയ് മറഞ്ഞു.

ഇന്നു ഞാൻ തേടുന്നു ജോലിയ്കായ്…

തേടി തേടി അലഞ്ഞിടുന്നു.

ഹായ്! കിട്ടി ഒരു ടീച്ചർ ജോലി.

 ഈ സുന്ദരജോലി സ്വന്തമാക്കി

പഴയപോലെ ജീവിച്ചിടും ഞാൻ.Rate this content
Log in

More malayalam poem from Sreedevi P

Similar malayalam poem from Tragedy