STORYMIRROR

Jitha Sharun

Fantasy

3  

Jitha Sharun

Fantasy

നേര്

നേര്

1 min
166


നേര് പറഞ്ഞാൽ

അധികാരം

ഒരു പ്രൗഡ ഗംഭീര-

പ്രയാണം....


ആന സവാരിയും

വെൺചാമരവും

കൊടിയും

പിന്നെ

ആഡംബരം

ഈ ജീവിതയാത്ര....

മുൻപിൽ പരന്ന 

വഴിയിൽ

ഉയർച്ച

താഴ്ചകൾ


പിടിച്ചിരുന്നു

നിയന്ത്രിക്കാൻ

പെടാപാട് ...


ഉയർന്നിരിക്കണം

തെളിഞ്ഞിരിക്കണം

ചിരിച്ചിരിക്കണം

പതിഞ്ഞിരിക്കണം 


Rate this content
Log in

Similar malayalam poem from Fantasy