Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Renjith Sarangi

Drama Others

3.6  

Renjith Sarangi

Drama Others

പ്രതീക്ഷ

പ്രതീക്ഷ

1 min
230



അകലെ അകലെ മറയവെ 

വിജന വീഥിയിൽ ഉഴലവേ 


വെയിൽ മൂടുമീവഴിയിലെ 

നിഴലുമെന്നെ വെടിയവേ  


അതിരുകാക്കും കതിരവൻ 

ഇന്നുയിര് തൊട്ടു വിളിക്കയോ


ഉയിര് തേടി അലയുമെൻ 

ഇന്നിരവു പോലും കഠിനമോ...?


അരികിലാണവരെങ്കിലും 

ഒന്നണയുവാൻ കഴിയാതെയായ് 


ശിഥിലമാമി ജീവിതം 

ചിറകൊടിഞ്ഞ കിനാവുപോൽ 


ചപല ചഞ്ചല ഭൂവിലെ 

അപഥ സഞ്ചാരിയായി ഞാൻ 


ഇനിയൊരുഷസിൻ പിറവിയിൽ 

ചിതറിവീണവ തെളിയുമൊ...?



Rate this content
Log in

Similar malayalam poem from Drama