STORYMIRROR

vidhu Ambili

Abstract

4.0  

vidhu Ambili

Abstract

നിറങ്ങൾ

നിറങ്ങൾ

1 min
859


ചന്ദനനിറമായിരുന്നു 

 ശരീരത്തിന്.

ആകാശ നീലിമയായിരുന്നു വസ്ത്രത്തിന്.

 ചുവന്ന നിറമായിരുന്നു

രക്തത്തിന്.


കണ്ണുകളിൽ പ്രകാശം

തുടിച്ചിരുന്നു.

കൈകൾ പച്ച കുപ്പിവളകൾ

അണിഞ്ഞു.

കാൽകൾ പച്ച കുപ്പിവളകൾ

കിലുക്കി.

സ്വർണ്ണാഭരണം കഴുത്തിന്

അലങ്കാരമായി.


ജീവിത വഴിയിൽ

പൂക്കൾ നിറങ്ങൾ

ചാർത്തിയണിഞ്ഞപ്പോഴും,

മനസ്സേ നീ മാത്രം എന്തേ 

ഇരുട്ടിന്റെ ആഴങ്ങളിൽ

വീണ് കറുത്തുപ്പോയി...


Rate this content
Log in

Similar malayalam poem from Abstract