Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

vidhu Ambili

Drama

2  

vidhu Ambili

Drama

പ്രതീക്ഷ

പ്രതീക്ഷ

1 min
577


എങ്ങോ മറഞ്ഞ ബാല്യകാലത്തിൻ സുഗന്ധമെന്നുമെൻ

ഉയിരിൽ തൊടും ഒരു നേർത്ത തെന്നൽ പോൽ,

കാണാ ദൂരത്തെ മേഘ കൊട്ടാരത്തിൽ പറവയായ് മാറി ഞാനീ വാനിൽ അലയുകയാണിനും ,

വരും കാലമെങ്കിലും എൻ പ്രതീക്ഷകൾ, മോഹങ്ങൾ സഫലമായിടാൻ ഞാനേറെ കൊതിക്കുന്നു.

ഭൂത കാലത്തിൻ തെറ്റുകൾ തിരുത്താൻ എനിക്കവസരങ്ങൾ നൽകീടണമേ ...


Rate this content
Log in

Similar malayalam poem from Drama