STORYMIRROR

vidhu Ambili

Drama Romance

3  

vidhu Ambili

Drama Romance

സ്നേഹമേ നീയെവിടെയാണ്

സ്നേഹമേ നീയെവിടെയാണ്

1 min
396

കണ്ണീരിൽ മുങ്ങിയ തൂവാല അറിഞ്ഞിരുന്നുവോ

മനസ്സിന്റെ ദുഃഖങ്ങൾ?

കരയെ തഴുകിയ തിരകൾ

അറിഞ്ഞിരുന്നുവോ

കരയുടെ സ്വപ്നങ്ങൾ?


മഴ നന്നഞ്ഞ പുൽകൊടികൾ അറിഞ്ഞിരുന്നുവോ

മഴയുടെ കിനാവുകൾ?

അറിയില്ല ആർക്കുമൊന്നുമറിയാതെ

ജീവിതമിങ്ങനെ കടന്നു പോകുന്നതെവിടെ?

 

എന്റെ മനസ്സിന്റെ പ്രകാശം 

താന്നെ അണഞ്ഞുപ്പോയ്.

കൂരിരുട്ടിൽ തിരയുകയാണു

 നിന്നെ ഞാൻ സ്നേഹമേ


പറയൂ നീയെവിടെയാണ്? 

എന്നിൽ നിന്നും നീയെത്ര ദൂരെയാണ് ? നിൻ പാതയിൽ എൻ ക്രൂരമനസ്സിനെ 

പൂവാക്കി തേനാക്കി നയിക്കാനായി

ഞാൻ നിന്നെയും കാത്തുനിൽപ്പൂ


Rate this content
Log in

Similar malayalam poem from Drama