എന്റെ കുഞ്ഞു പട്ടിക്കുട്ടി
എന്റെ കുഞ്ഞു പട്ടിക്കുട്ടി

1 min

352
എന്റെ കുഞ്ഞു പട്ടിക്കുട്ടി
ബൗ ബൗ കുരയ്ക്കും പട്ടിക്കുട്ടി.
മിടുമിടുക്കൻ പട്ടിക്കുട്ടി.
ചങ്ങാത്തം കൂടും പട്ടിക്കുട്ടി
പന്തുകളിക്കും പട്ടിക്കുട്ടി
എൻ വീടിനു കാവൽ
എന്നുമെൻ ഓമന പട്ടിക്കുട്ടി.