STORYMIRROR

Jitha Sharun

Classics

3  

Jitha Sharun

Classics

നിഗൂഡത

നിഗൂഡത

1 min
208

ഇരുധ്രുവം

അനന്തമായി

നീണ്ടു പോകുന്നു....


എവിടെ തുടങ്ങി

എവിടെ ഒടുങ്ങി

ആർക്കും

അറിയാത്ത

രഹസ്യം

ഈ ലോകോല്പത്തി


നിഗൂഢ സന്ദേശം

കൈമാറുന്നതാര്


ലോകം നിശ്ചലമോ

അതോ?

ധ്രുത ഗതിയിൽ

ചലിക്കുന്നതോ?


Rate this content
Log in

Similar malayalam poem from Classics