മറന്നു പോയ വീഥികൾ
മറന്നു പോയ വീഥികൾ
മങ്ങഇ പോയ വിളകുകളുടെ കീഴിൽ കേട്ടു ചിരിച്ച ശബ്ദങ്ങൾ വീഥികളെങ്ങുമേ നിശബ്ദതയിൽ മൂടി ചെരുപ്പ് പാടുകളോ മറഞ്ഞു പോയി ഏഴആം കടൽ താണ്ടുപോഴും ആ വിളി കണ്ടതില്ലാ വാക്കുമേതും കേട്ടതില്ലാ വർഷങ്ങൾക്കിപ്പുറം കാണുമ്പോഴോ ഇരുവരും അന്യരെപോൽ ഒരുമിച്ചു കണ്ട സ്വപ്‌നങ്ങളും ബാല്യകാല കുസൃതികളും നിശബ്ധത യിൽ മറഞ്ഞുപോയി കമ്പി പൊട്ടിയ വീണപോൽ നിശ്ച ലമായി. -------------
