മുറിവ്
മുറിവ്
ബാല്യമെന്നിലേൽപ്പിച്ച ഭ്രുനവുമായി കൗമാരത്തിലേക്കു കാലെടുത്തു വയ്ക്കവെ അനുരാഗമേന്നെയതിൽ അപ്സരസാക്കി യൗവനത്തിൽ മാസ്മരിക ലോകത്തിലെ സിംഹസനത്തിൽ റാണിയുമാക്കി. പൂ വിടരും പോൽ മനോഹരതയാൽ എന്നിലെ മാതൃതം നിറഞ്ഞു തുളുബി മുറിവുകൾ എന്നെ അതിമനോഹരിയാക്കി പുതു ലോകം തേടിയവൻ കൂടു വീട്ടിറങ്ങുമ്പോഴും ചിരിച്ചുകൊണ്ട് യാത്രയാപേകി യോടുവിൽ ആറടിമണ്ണിലെ അന്ത്യനിദ്രയിലും എന്മേനി യൊന്നു നൊന്തതില്ല മുറിവുകളേറെ ഏൽക്കുമ്പോഴും കേട്ടുപോകാത്ത സ്ത്രീ കൾ അല്ലോ നമേവരും ദേവിയല്ലോ നമേവരും
-----------------
