ഇരുട്ടിലെ സംഗീതം
ഇരുട്ടിലെ സംഗീതം
ഇരുട്ട് നിശബ്ദമായി വിരിയുമ്പോൾ ആകാശമതിൽ വീണയായി മാറി യാതിൽ ഈണമീട്ടുന്നതോ ചന്ദ്ര നെന്ന ഏകാന്തവീണകാരനും, താള് മെതുമില്ലാതെ താരകങ്ങൾ തന്ത്രികളായി വിറങ്ങളിച്ചിടവേ മനുഷ്യഹൃദയം താളം പിടിക്കാതെ സ്വപ്നങ്ങൾ തൻ ആലയത്തിൽ പുണർന്നിടുന്നു. പ്രഭാതം വിടരുമ്പോൾ വീണ നിശബ്ദ മാകുന്നു, ഇരുട്ടിന്റെ സംഗീതം വെളിച്ചതോട് വിട പറയുന്നു. ---------------
