Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

NITHINKUMAR J

Drama Romance Classics

4  

NITHINKUMAR J

Drama Romance Classics

പ്രണയസഞ്ചാരി

പ്രണയസഞ്ചാരി

1 min
296


ഇടനെഞ്ചിലെ

ഇതളായിയോർമയിൽ..

പലതായി ഞാൻ

കുറിക്കുന്നിതാ വാക്കുകൾ.


അലകൾ ആയിരമെണ്ണി

നിന്നെയും തേടിയലയും

ഞാനീമണ്ണിൻ കരളിൽ.

ഈ വരികൾ നിനക്കായ് പാടുമൊരുവേളയിൽ.


വഴിയറിയാതെ

വിതുമ്പി നില്കും വസന്തമേ..

നിന്നിലേക്കുള്ള

ദൂരമിന്നേറെയായ്..


അകലും തെന്നലൊരു

ചിരി തൂകി പോകെ

തേങ്ങലായി മാറുമെന്റെ ഗാനം..


അലയും വെളിച്ചമേ

നിന്നിലെയെന്നിലായ്

ഹൃദയം വേവുമീ

രാപ്പകലുകളിൽ


ഈ നിശയും നിലാവുമിന്നെന്റെ

നൊമ്പരക്കടലിൻ

ആഴതിരകൾ ഉതിർത്തുവോ..


വാടല്ലേ പൂവേ

നിന്റെ കണ്മഷി പടരല്ലേ..

നോവല്ലേ പൂവേ

നിന്റെ ഇതളുകൾ അടരല്ലേ..


Rate this content
Log in