STORYMIRROR

Krishnakishor E

Tragedy Fantasy

3  

Krishnakishor E

Tragedy Fantasy

ലക്ഷ്യമില്ലാത്ത കവിതകൾ

ലക്ഷ്യമില്ലാത്ത കവിതകൾ

1 min
147

കാർമേഘം പോൽ കുളിരേകും

ഓർമയാകുമോ നീ എന്നിൽ

ചേക്കേറാൻ ദൂരമെത്രയിന്നിനി

വയനാടിൻ തീരമെത്തുവാൻ

കഥകളുമായി കൂടുമോയിന്ന്!


കളിപറയും കുരുവിയായി ഞാൻ

വിടപറയണ കാറ്റുമായി നീ

അതിരിട്ടോരു ബന്ധനങ്ങളായ്

ദൂരെയ്ക്കായ് മാഞ്ഞുപോകുമോ?


Unfinished Hope!


Rate this content
Log in

Similar malayalam poem from Tragedy