കണ്ടു
കണ്ടു
പ്രാണനുവേണ്ടി വേണ്ടി മല്ലിട്ടപ്പോൾ,
ശ്വാസം കിട്ടാണ്ട് ചങ്ക് പൊട്ടിക്കരഞ്ഞപ്പോൾ,
ഒരിറ്റ് വെള്ളത്തിനായി അലറി വിളിച്ചപ്പോൾ,
കണ്ടില്ല കാണാൻ കൊതിച്ചൊരാമുഖം.
ഒടുവിൽ വെള്ള പുതച്ചു കിടത്തിയപ്പോൾ
വന്നിരിക്കുന്നു, അടുത്തിരുന്നു അലറി കരയാൻ.
