ഒരിറ്റ് വെള്ളത്തിനായി അലറി വിളിച്ചപ്പോൾ, കണ്ടില്ല കാണാൻ കൊതിച്ചൊരാമുഖം. ഒരിറ്റ് വെള്ളത്തിനായി അലറി വിളിച്ചപ്പോൾ, കണ്ടില്ല കാണാൻ കൊതിച്ചൊരാമുഖം.
വൃദ്ധസദനങ്ങൾ ഒരുപിടിയുണ്ടല്ലോ നമ്മെ പോറ്റുവാൻ... ഊട്ടുവാൻ വൃദ്ധസദനങ്ങൾ ഒരുപിടിയുണ്ടല്ലോ നമ്മെ പോറ്റുവാൻ... ഊട്ടുവാൻ
ആർക്കുമേ വേണ്ടാതെ ചില മഹാകാവ്യങ്ങൾ ചിതലരിച്ചിരിപ്പൂ. ആർക്കുമേ വേണ്ടാതെ ചില മഹാകാവ്യങ്ങൾ ചിതലരിച്ചിരിപ്പൂ.