വാക്കിന്റെ വിലയറിയാനായി, മൗനം കൂടിയേ തീരു. ഒരിത്തിരി. വാക്കിന്റെ വിലയറിയാനായി, മൗനം കൂടിയേ തീരു. ഒരിത്തിരി.
മിഥ്യതൻ കാർമേഘം പെയ്തൊഴിയുമ്പോൾ നന്മതൻ വരികൾ ഏഴഴകായ് വിരിയുന്നു ചെന്താമര പോലെ... മിഥ്യതൻ കാർമേഘം പെയ്തൊഴിയുമ്പോൾ നന്മതൻ വരികൾ ഏഴഴകായ് വിരിയുന്നു ചെന്താമര പോലെ...
ആർക്കുമേ വേണ്ടാതെ ചില മഹാകാവ്യങ്ങൾ ചിതലരിച്ചിരിപ്പൂ. ആർക്കുമേ വേണ്ടാതെ ചില മഹാകാവ്യങ്ങൾ ചിതലരിച്ചിരിപ്പൂ.
തകർന്നീടാതെ അതിപോരാട്ടവീര്യത്തോടെ ക്ഷണികമാം കാലങ്ങൾക്കുള്ളിൽ... നിമിഷമേ! തകർന്നീടാതെ അതിപോരാട്ടവീര്യത്തോടെ ക്ഷണികമാം കാലങ്ങൾക്കുള്ളിൽ... നിമിഷമേ!
പ്രതികാരം അല്ല. പക്ഷെ പ്രതിരോധം ആണ്. പ്രതികാരം അല്ല. പക്ഷെ പ്രതിരോധം ആണ്.
മാനവാ നട്ടുവളർത്തൂ നാളെക്കൊരു തണൽ,പിന്നെ നെഞ്ചിൽ കൈവച്ചുപറയൂ, വളർത്തി വലുതാക്കാമെന്ന്... സഖേ... ! മാനവാ നട്ടുവളർത്തൂ നാളെക്കൊരു തണൽ,പിന്നെ നെഞ്ചിൽ കൈവച്ചുപറയൂ, വളർത്തി വലുതാക്കാ...