മർത്യാ നിൻ അടങ്ങാത്തൊരഹന്തയാൽ എരിഞ്ഞടങ്ങുന്നല്ലോ ഈ ഞാനും മർത്യാ നിൻ അടങ്ങാത്തൊരഹന്തയാൽ എരിഞ്ഞടങ്ങുന്നല്ലോ ഈ ഞാനും
അക്ഷരത്തുള്ളികൾ ചേർത്തുവച്ചുഞാൻ അക്ഷരപ്പായസത്തിനുകോപ്പുകൂട്ടവേ, അക്ഷരത്തുള്ളികൾ ചേർത്തുവച്ചുഞാൻ അക്ഷരപ്പായസത്തിനുകോപ്പുകൂട്ടവേ,
മാനവാ നട്ടുവളർത്തൂ നാളെക്കൊരു തണൽ,പിന്നെ നെഞ്ചിൽ കൈവച്ചുപറയൂ, വളർത്തി വലുതാക്കാമെന്ന്... സഖേ... ! മാനവാ നട്ടുവളർത്തൂ നാളെക്കൊരു തണൽ,പിന്നെ നെഞ്ചിൽ കൈവച്ചുപറയൂ, വളർത്തി വലുതാക്കാ...
ബന്ദ്, കാറ്റുപോയൊരു റബ്ബർ പന്തുപോൽ ഏറെ അവശയായ് കിടക്കുന്നതീ നിരത്തിൽ ബന്ദ്, കാറ്റുപോയൊരു റബ്ബർ പന്തുപോൽ ഏറെ അവശയായ് കിടക്കുന്നതീ നിരത്തിൽ
കലികാലം വന്നു മുഖാമുഖം നിൽക്കവേ മർത്ത്യജാതികളെല്ലാം വിരണ്ടുനിൽപ്പൂ. കലികാലം വന്നു മുഖാമുഖം നിൽക്കവേ മർത്ത്യജാതികളെല്ലാം വിരണ്ടുനിൽപ്പൂ.
ആഴിയിൽ ആണ്ടുകിടക്കും മത്സ്യങ്ങളാകുംഅത്യാഗ്രഹം ആഴിയിൽ ആണ്ടുകിടക്കും മത്സ്യങ്ങളാകുംഅത്യാഗ്രഹം