Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win
Turn the Page, Turn the Life | A Writer’s Battle for Survival | Help Her Win

Hari Priyach

Tragedy Inspirational

4.0  

Hari Priyach

Tragedy Inspirational

എരിഞ്ഞമരുന്ന ഭൂമി

എരിഞ്ഞമരുന്ന ഭൂമി

1 min
11.9K


മർത്യാ നിൻ അടങ്ങാത്തൊരഹന്തയാൽ

എരിഞ്ഞടങ്ങുന്നല്ലോ

ഈ ഞാനും എൻ കിടാങ്ങളും.

ഇന്നെനിക്കെന്റെ ഉടയാടകൾ ഇല്ല

ഇന്നെനിക്കെന്റെ ജീവനാഡിയും ഇല്ല


പാതി വെടിഞ്ഞ ശരീരവുമായി

ഇന്നും നിന്നെ പേറി നടക്കുന്നിതല്ലോ...

ഇന്നു നിന്റെ ഉച്ഛനിശ്വാസങ്ങൾ

നിന്നാലെ വിഷമയമായിടുന്നു


ഈ വിഷപ്പുകയും വിഷമവും പേറി

എത്ര നാളിൽ ഞാൻ എരിഞ്ഞമർന്നീടും

ഹേ മനുഷ്യ,

എത്ര നാളിൽ എരിഞ്ഞമർന്നീടും ഞാൻ.


Rate this content
Log in

More malayalam poem from Hari Priyach

Similar malayalam poem from Tragedy