Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Gopika Madhu

Inspirational

3  

Gopika Madhu

Inspirational

നിശബ്ദത

നിശബ്ദത

1 min 167 1 min 167

ചുറ്റും നിശബ്ദത ആണ്

എന്തിനു  ആണന്നു അറിയില്ല

ആരും

മിണ്ടുന്നില്ല

എനിക്ക് സംസാരിക്കാൻ ആഗ്രഹം ഉണ്ടാരുന്നു.

പക്ഷെ നാവാരോ  പിഴുത്തെടുത്തു

എന്റെ 

വിരലുകൾ മഷിത്തൂവലുകൾക്കിടയിൽ

ഒളിപ്പിച്ചു

വെച്ചിരുന്നത് കൊണ്ട് ആരും 

കണ്ടില്ല

ഇന്ന്  ആ വിരലുകൾ ആണെന്റെ

കണ്ണുകൾ...

എന്റെ വാക്കുകൾ ആണെന്റെ

ശബ്ദം...

ഈ കനത്ത നിശബ്ദതക്കു മേൽ

ഞാൻ

ഒരു

ഇടിമിന്നൽ പോലെ

പെയ്യുകയാണ്...

പ്രതികാരം അല്ല.

പക്ഷെ പ്രതിരോധം ആണ്.

തനിച്ചാണെന്ന 

തോന്നൽ ഇല്ല

കാരണം 

എനിക്ക് വേണ്ടി അല്ല

ഈ ലോകത്തിന്

വേണ്ടി.

ഞാനും ലോകം

ആണല്ലോ...

Rate this content
Log in

More malayalam poem from Gopika Madhu

Similar malayalam poem from Inspirational