STORYMIRROR

Sreedevi P

Children

4.3  

Sreedevi P

Children

കബോഡ്

കബോഡ്

1 min
245

ആളുകൾ പലരും വന്നിട്ടെനിക്കിഷ്ട്ടപ്പെട്ടില്ല, 

എന്നതുകൊണ്ടു ഞാൻ അനങ്ങാതങ്ങനെ നിന്നു.


അപ്പോഴതാ! വരുന്നൊരു അഞ്ചു വയസ്സുകാരി. 

"ഈ കബോഡു തന്നെ വേണമെനിക്ക്,"

എന്നവളമ്മയോടോതി.


"എൻറെ അളവറ്റ ഡ്രസ്സുകൾ, ഇതിൽ തന്നെ അടുക്കി വെക്കാം.

സ്റ്റോറി ബുക്കുകളും, കളിക്കോപ്പുകളും വെക്കാൻ,

ഇതിൽ സ്ഥല മുണ്ടല്ലോ ധാരാളം."


ആ കുട്ടിയെ എനിക്കും ഇഷ്ടപ്പെട്ടതു കൊണ്ടു ഞാൻ,

അവരുടെ പിന്നാലെ അവരുടെ വീട്ടിലെത്തി.


ആ കുട്ടിയെ കണ്ടുകൊണ്ടു ഞാൻ,

അവിടെ നിന്നു, അവസാന കാലത്തോളം.


Rate this content
Log in

Similar malayalam poem from Children