STORYMIRROR

Sreedevi P

Drama Children

3  

Sreedevi P

Drama Children

കാറുകൾ

കാറുകൾ

1 min
200

രാവിലെ ഉണർന്നു ജനലിലൂടെ നോക്കിടുമ്പോൾ,

കാറുകൾ വരി വരിയായി നില്ക്കുന്നതു കാണാം.


പച്ച, ചുവപ്പ്, നീല, കറുപ്പ്, വെളുപ്പ്.

കളറുകൾ പറയാൻ പറ്റാത്ത വിധത്തിൽ,

കോമ്പൗണ്ടിൽ കാറുകളങ്ങനെ നില്ക്കുന്നു.

കാറുകളങ്ങനെ വന്നു നിറഞ്ഞിടുമ്പോൾ,

കളറുകളിൽ മുങ്ങി എൻ കണ്ണുകൾ തിളങ്ങി വിളങ്ങിടുന്നു.


രാത്രി കുഞ്ഞുങ്ങളെ നോക്കിപ്പിച്ചു അവരാ-

കളറുകളിൽ രസിച്ചുറങ്ങുന്നതു കണ്ടാൽ,

ഞാനും അവരെ നോക്കി ആനന്ദിച്ചുറങ്ങിടും.


Rate this content
Log in

Similar malayalam poem from Drama