STORYMIRROR

Sreedevi P

Classics Inspirational Children

3  

Sreedevi P

Classics Inspirational Children

ഗുരുവായൂരപ്പൻ

ഗുരുവായൂരപ്പൻ

1 min
192

കാത്തരുളേണമേ ഗുരുവായൂരപ്പാ,

നിൻ പാദ പങ്കജങ്ങൾ

കൈകൂപ്പി ഞാൻ പ്രാർഥിക്കുന്നേൻ.


കാലിൽ കിങ്ങിണിയണിഞ്ഞ്,

അരയിൽ അരപ്പട്ടയണിഞ്ഞ്,

കയ്യിൽ വളകൾ, മോതിരമിട്ട്,

കഴുത്തിൽ കൗസ്തുഭം ചാർത്തി, 

കാതിൽ കുണ്ഡലങ്ങളിട്ട്,

മഞ്ഞ പട്ടുടയാട ചുറ്റി,


പുഞ്ചിരി തൂകി, മുഖകാന്തി നിറഞ്ഞൊരു

ഗുരുവായുരപ്പനെ കണികാണണം.

എൻ മനസ്സിൽ കളിയാടീടണമെപ്പൊഴും

ആ മനോ മോഹനരൂപം.


Rate this content
Log in

Similar malayalam poem from Classics