അക്ഷരങ്ങൾ
അക്ഷരങ്ങൾ
കവിതയെ പ്രണയിച്ച
കവികളെ നിങ്ങളാണെൻ
ഹൃദയാന്ദ്രങ്ങളിൽ
പ്രണയാക്ഷരത്തിൻ
വിത്ത് വിതച്ചത്
ഈ ജീവിതയാത്രയിൽ
വീണ്ടും പിറവിയെടുകാനായി
വെമ്പൽ കൊള്ളുന്നു
ഒരായിരം അക്ഷരങ്ങൾ
ഹൃദയത്തിൻ ജാലകങ്ങൾ
തുറനീടട്ടെ അക്ഷരങ്ങൾ
എന്നും പ്രഭാപൂരിതമായ
പ്രഭാതങ്ങളായി
ഹൃദയങ്ങളിൽ
അറിവിൻ
നിറകുടമാവട്ടെ.

