ശോഭന
ശോഭന
കിന്നാരം മൊഴിയാതെ നടനത്തിൽ ഒരു മികവ്
അഭിനയത്തിൽ നീ സുന്ദരമായ നായിക
കരുണ നൽകിയാണ് ആദ്യ പ്രവേശനം
മികവ് നൽകിയ ഗംഗയായി
അമ്മയുടെ ഒരു മികച്ച അഭിനയം
ആരാണ് നവരസത്തിൽ നിന്റെ മുന്നിൽ
ദേശത്തിന്റെ പുതിയ അവകാശി
പുതിയ അവകാശികൾ ആരാണ് മുന്നിൽ
ശോഭിച്ചു
ദുഃഖം നായികയായി
കരയുവാൻ നീ നൽകിയ ത്യാഗം
ഒരുപാട് പേരുടെ ധീരമാണ് നീ
രണ്ടാം വരവ് എത്രയോ ഇഷ്ടമാണ്
ഇതിഹാസങ്ങളുടെ ഭാഗ്യനായിക
നടനത്തിൽ പുതിയ സംഭാവന നൽകി
ഹാസ്യം മാത്രം ഒരു കുറവ്
എങ്കിലും ധീരതയാണ് നീന്റെ ജീവിതം
സ്വപ്നമായി മികവിന്റെ ആദ്യസ്വരം
ശോഭിച്ചു വരും ഇത് ഞങ്ങളുടെ നടനത്തിന്റെ ശോഭന

