STORYMIRROR

Sandra C George

Romance

3  

Sandra C George

Romance

ചുംബനം

ചുംബനം

1 min
625

മേഘാരവം മുഴങ്ങുമീ നിമിഷങ്ങളിൽ 

ധരണി ദേവി നിൻ വിറയാർന്ന 

വറ്റിവരണ്ട മൃദുമയ ചുണ്ടുകൾ 

മഴമുത്തുകൾ ചുംബിച്ചീ-

റനണിയിച്ചതിനാലെ, 


തേനൂറും നിൻ അധരങ്ങളിൽനിന്നൊ-

ഴുകുന്നു വശ്യമാം ജലധാര,

പുഴയായി നദിയായി സാഗരമായി 

ഇനിയൊരു സംഗമത്തിനായി.


Rate this content
Log in

Similar malayalam poem from Romance