STORYMIRROR

Jitha Sharun

Fantasy

3  

Jitha Sharun

Fantasy

ചിത്രകാരൻ ---

ചിത്രകാരൻ ---

1 min
184


പല നിറക്കൂട്ടുകൾ 

മനം നിറച്ച വസന്തങ്ങൾ 

ചിത്രകാരൻ വരച്ചു 

മടുപ്പില്ലാതെ.. 

നിറങ്ങൾ കവിതകളായി 

അയാൾ ഒരു കവിയും 

പല വരകൾ 

കഥകളായ് 

ആരും ഇതുവരെ കേൾക്കാത്ത 

കഥകൾ 

അയാൾ ആ ചിത്രത്തിൽ അലിഞ്ഞു ചേർന്നു .


Rate this content
Log in

Similar malayalam poem from Fantasy