STORYMIRROR

Sreedevi P

Abstract

4.5  

Sreedevi P

Abstract

ചെറുപയർ

ചെറുപയർ

1 min
332


ചെറുപയറു പായസമാണെനിക്കേറെ ഇഷ്ടം.

ചെറുപയറ് പരിപ്പ് ചോക്കെ വറുത്താറിച്ച്,

നന്നായി വേവിച്ചതിൽ, നാളികേരപാലും,

ശർക്കരയും ചേർത്തിളക്കി തിളപ്പിച്ച്,

ഉണക്ക മുന്തിരിയും, കശുവണ്ടിയും, 

നാളികേര കഷണങ്ങളും,

അല്പം നെയ്യിട്ടു ചൂടാക്കി അതലിട്ടിളക്കി,

ചൂടോടെ പായസം കുടിച്ചാൽ ബഹു കേമം.


നല്ലൊരു ഭക്ഷണ പദാർത്ഥമാണു ചെറുപയർ.

കണ്ണിനും, വയറിനുമതീവ ഗുണം.

രോഗികൾക്കല്ലാം പറ്റുന്ന ഭക്ഷണം ചെറുപയർ.

കല്ല്യാണത്തിന് പരിപ്പു പ്രഥമൻ പ്രസിദ്ധം!



Rate this content
Log in

Similar malayalam poem from Abstract