STORYMIRROR

N N

Drama Tragedy

3  

N N

Drama Tragedy

യാത്ര

യാത്ര

1 min
206

ശരത്ക്കാലം മാഞ്ഞിടും

തളിരിലകൾ കിളിർത്തിടും

പുതുപച്ച പുതച്ച്

 കേമനായി നിന്നിടും


ചുറ്റും ദൃശ്യങ്ങൾതൻ

സാക്ഷിയായി മാറിടും

അനുഭവങ്ങൾ പേറി

 കാറ്റിൽ പാറിടും


വാർധക്യം ചെറുപ്പത്തെ

കാർന്നിടും മഞ്ഞടയാളം,

മറ്റൊരു ശരത്ക്കാലം സ്വപ്‌നങ്ങൾ

ബാക്കിയാക്കി യാത്രയായിടും.


Rate this content
Log in

Similar malayalam poem from Drama