STORYMIRROR

N N

Drama Tragedy

3  

N N

Drama Tragedy

ഡ്രൈവർ

ഡ്രൈവർ

1 min
479

നീല പ്രകാശമണികൾ ഏവരിലും

ജനിപ്പിക്കും ഹൃദയമിടിപ്പുകൾ,

ചീറി പാഞ്ഞിടും ചക്രങ്ങൾ.


ഒരു ഹൃദയമിടിപ്പ് നിലനിർത്തുവാൻ

സ്വജീവനിൽ മനസ്സ്

മറന്നിടും നേരം

ചക്രങ്ങൾ പറന്നിടും.


കാണികൾ നൽകും പരിഗണനകൾ

വീരശൂരതൻ മുദ്രകൾ

ദൈവപുത്രൻ വിളിപ്പേരുകൾ.


എന്നിരുന്നാലും വിവാഹാലോചനകൾ

നൽകും അവഗണനകൾ

വീരശൂര ദൈവ പുത്രന്മാർ

വെറും ഡ്രൈവർ.



Rate this content
Log in

Similar malayalam poem from Drama