Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".
Win cash rewards worth Rs.45,000. Participate in "A Writing Contest with a TWIST".

N N

Tragedy Inspirational


3  

N N

Tragedy Inspirational


മഹദ് വചനം

മഹദ് വചനം

1 min 124 1 min 124

മഹദ് വചനങ്ങൾ ചുമരുകളിലൊതുങ്ങി

മാനവർ ദുർനടപ്പിൽ മുഴുകി


നന്മ നിറഞ്ഞവർ പച്ചയാകും

ജീവിത സത്യത്തിൽ ഉരുകി


തിന്മ നിറഞ്ഞവർ മിഥ്യയാകും

ജീവിതലഹരിയിൽ അഴിഞ്ഞാടി


സത്യവിശ്വാസികൾ പരീക്ഷണ

-മാരിയിൽ മുങ്ങി


അന്ധവിശ്വാസികൾ നിമിഷസുഖത്തിൻ

കാറ്റിൽ പാറി


പ്രതീക്ഷയായി മഹദ് വചനങ്ങൾ മറ്റു 

ചുമരുകളിൽ വീണ്ടുമെഴുതപ്പെട്ടു.


Rate this content
Log in

More malayalam poem from N N

Similar malayalam poem from Tragedy