STORYMIRROR

N N

Drama

3  

N N

Drama

അക്കരെ ഇക്കരെ

അക്കരെ ഇക്കരെ

1 min
177

ഇക്കരെ നിൽക്കുമെൻ കണ്ണിൽ

അക്കരെ പച്ച

അക്കരെ നിൽക്കുമെൻ കണ്ണിൽ

ഇക്കരെ പച്ച

വ്യതിചലിക്കും മനുഷ്യമനസ്സുകൾ.


കാലങ്ങൾ നയിച്ചിടും വഴികൾ

നൽകും അനുഭവങ്ങൾ

എന്നിലൊരുനാൾ വീശും പ്രകാശം.

അണയാത്തൊരാ പ്രകാശം എന്നിൽ

പരത്തിടും അക്കരെയിക്കരെ ആയിരുന്നാലും ഒരു കര പച്ച.


Rate this content
Log in

Similar malayalam poem from Drama