STORYMIRROR

Jitha Sharun

Abstract

3  

Jitha Sharun

Abstract

വിവാഹം

വിവാഹം

1 min
150

രാമൻ..... സീതയെന്ന പോൽ

ശ്രീകൃഷ്ണനു രുക്മിണി 

എന്നപോൽ വിവാഹം....


എന്നാൽ യുഗം മാറി

കാലം മാറി...


പരസ്പരം

സ്‌നേഹം

മാത്രം


പക്ഷെ

അതും

ആപേക്ഷികം...



Rate this content
Log in

Similar malayalam poem from Abstract