Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

j and j creation jijith

Tragedy Inspirational

2  

j and j creation jijith

Tragedy Inspirational

വിശപ്പ്

വിശപ്പ്

1 min
189


പുഞ്ചിരിയുടെ മുഖത്തിൽ നാം പരസ്പരം അഭിനയം പ്രകടിപ്പിക്കുന്നു ...

ഭക്ഷണതേജസ് മറന്ന് നാവിൽ രുചിയെ മാത്രം അംഗീകരിക്കുന്നു  

ഭക്ഷണത്തിലെ ജീവന്റെ  പൂർണ്ണരൂപം നിഷേധിച്ചു നാം ഭോജിച്ചു...

പാതിരൂപം സൃഷ്ടിച്ചു  വിതരണത്തിൽ സൂക്ഷിച്ചു ഒരു കൂടാരത്തിൽ .....


ദിർഘനാളിൽ ആ ജീവൻ നഷ്ടമായി...

എങ്കിലും അധ്വാനത്തിന്റെ യഥാർത്ഥ കാരണം ദിനംപ്രതി വിളിക്കുന്നു...

പക്ഷേ, ജീവകം ഉപേക്ഷിച്ച് ആ സ്വതം ഭോജിച്ചു...

താളം നഷ്ടപ്പെടുത്തി ഞാൻ ആ ശിലം സ്വീകരിച്ചു...


അധ്വാനം ലളിതമായി ഇപ്പോൾ വിപിരിതമായ ലക്ഷ്യത്തിൽ സഞ്ചരിക്കുന്നു ...

അധ്വാനം മാത്രം ഭോജിച്ചു ഒരു സമൂഹം പിന്നോട്ട് സഞ്ചരിക്കുന്നു...

അനേകം ജീവന്റെ ഭക്ഷണം പാഴാക്കി നാം മത്സരിക്കുന്നു...

നാം കരങ്ങളിൽ രൂപം നൽകിയ മാത്രികജീവൻ തൃപ്തിയായി സേവിക്കുന്നു നിയന്ത്രണമില്ലാതെ 


ജീവിതവാഹനത്തിൽ സ്വയം തടസ്സങ്ങൾ സൃഷ്ടിച്ചു , സ്ഥിരം വഴിയിൽ വിശ്രമിക്കാൻ ....

എങ്കിലും അർഹതയായ ആ സമൂഹം ജീവന്റെ ഭക്ഷണം അനുവദിക്കാതെ മുന്നേറി ....

അല്പ്പം ജീവന്റെ ഭക്ഷണം പ്രതീക്ഷിച്ചു ആ സമൂഹത്തിന്റെ ദിർഘമായ വിശപ്പ് നാം മറന്നു...

എല്ലാം ജീവജാലങ്ങളും ഒരു പോലെ അധ്വാനത്തിന്റെ അനുഭവം പഠിപ്പിച്ച്  ഗ്രന്ഥമാണ് വിശപ്പ്  


ഒരു പ്രാവശ്യം നാം യഥാർത്ഥ വിശപ്പ് അനുഭവിച്ചാൽ ഈ ജീവന്റെ ഭക്ഷണം തുല്യമായി ആ സമൂഹത്തിനു നൽകും 

ഒരു ഭാവിയും ഇനി തെരുവിൽ വിശക്കരുത് ...

നാം സ്ഥിരമായി ഈ കാര്യങ്ങൾ ഓർക്കുക ... 

വിപരിതമായി പ്രവർത്തിച്ചാൽ നാം  ജീവിതമാണ് വിലപേശുന്നത് 


Rate this content
Log in

Similar malayalam poem from Tragedy