Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

j and j creation jijith

Drama

2  

j and j creation jijith

Drama

വളർത്തുമൃഗങ്ങൾ

വളർത്തുമൃഗങ്ങൾ

1 min
79


 

സ്വയം കഴിവിൽ അഭിമാനിച്ച് കാലം

തകർച്ചയിൽ എന്നും തങ്ങായി അവർ


അനുസരിക്കാൻ അവർ മാത്രമായിരുന്നു

സങ്കടങ്ങൾ പോലും കേട്ടു

തങ്ങായി എന്റെ സഞ്ചാരത്തിൽ


വാലാട്ടി നൽകിയ സ്നേഹം സ്ഥിരം സന്ദേശമായി

പ്രതികരിച്ചു സഹായ ശബ്ദത്തിൽ

കുശലം പ്രവർത്തിച്ച ആ സ്നേഹിത


സ്ഥിരമായി നാണത്തോടെ ചിരിച്ച് ഒരു പാവം

ഗുണത്തിന് തുല്യമായ പ്രിയ സമ്മാനങ്ങൾ


ഈ യുഗത്തിലും അമ്മയായി എല്ലാവർക്കും

തോറ്റു പോകുവാൻ അവൻ ഒരിക്കിലും തയ്യാറായിട്ടില്ല


പൗരുഷത്തിന്റെ പ്രതിനിധിയാണ് ആ രൂപം

രഹസ്യങ്ങളുടെ ലോകത്തിൽ അവർക്ക് വിവേചനമില്ല ....


സ്വന്തം കാര്യം മുഖ്യമായി പരിഗണിക്കില്ല

സാധാരണ രൂപങ്ങളുടെ സൗന്ദര്യം അംഗങ്ങളാണ്



Rate this content
Log in

Similar malayalam poem from Drama